ml.news

ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ അംശവടി

റോം: സെന്റ് ജോൺ ആർച്ച്ബസിലിക്കയിലെ വി. കുർബാനയുടെ തിരുനാൾ ആഘോഷത്തിന് വേണ്ടി, ഞാറാഴ്ച വൈകിട്ട് ഒരു സ്റ്റീൽ അംശവടിയുമായാണ് ഫ്രാൻസിസ് മാർപാപ്പ വന്നത്. ജൂൺ 27-ന് പാപ്പ സന്ദർശിച്ച ജെനോവയിലുള്ള സ്റ്റീൽ കമ്പനിയിലെ ജോലിക്കാർ നല്കിയതാണിത്.

170 സെ.മീ. നീളവും 3.5 കിലോ ഭാരവും ഇതിനുണ്ട്.

#newsFdnplavlkq
114